പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണം; സര്‍ക്കാര്‍ നിസംഗത വെടിയണം - മുസ്ലീം സംഘടനകള്‍
പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന മുസ്ലീം സമുദായത്തെ ഉദ്ദേശിച്ചുള്ളതാണ്. അതില്‍ സമുദായത്തിന് വേദനയുണ്ട്. കേരളത്തിന്റെ സാമുദായിക സൌഹര്‍ദ്ദത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രസ്താവന ബിഷപ്പ് പിന്‍വലിക്കണം